കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ രോ​ഗ​ബാ​ധ​യെ​ന്ന് സം​ശ​യം. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​തി​നാ​ലു​കാ​ര​ന്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണ്. സ്ര​വ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന് പൂ​നെ​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.