കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന് കു​ത്തേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ല​പ്പി-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ഹ​യാ​ത്രി​ക​ൻ സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് പ​യ്യോ​ളി​ക്കും വ​ട​ക​ര​യ്ക്കു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ക്ര​മി​യെ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.