പോ​ര്‍​ട്ട്-​ഒ-​പ്രി​ന്‍​സ്: ഹെ​യ്ത്തി തീ​ര​ത്ത് ബോ​ട്ടി തീ​പി​ടി​ച്ച് 40 പേ​ര്‍ മ​രി​ച്ചു. കു​ടി​യേ​റ്റ​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ല​ബ​ഡി പോ​ര്‍​ട്ടി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് ബോ​ട്ട് യാ​ത്ര​തി​രി​ച്ച​ത്. ട​ര്‍​ക്‌​സ് ആ​ന്‍​ഡ് ക​യ്‌​കോ​സ് ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ബോ​ട്ട്.

പ​രി​ക്കേ​റ്റ 11 പേ​രെ ആു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.