കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴി​ല്‍ റ​ബ​ര്‍ പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു. ഈ​ങ്ങാ​പു​ഴ വെ​ണ്ടേ​ക്കും ചാ​ലി​ല്‍ റൂ​ബി ക്ര​ഷ​റി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന റ​ബ​ര്‍ പു​ക​പ്പു​ര​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി ക​ളി​ക്കാ​ട്ടി​ല്‍ മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ത​ഥ​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.‌‌

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടമാണ് ഉണ്ടായത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തീ​പി​ടി​ച്ച​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.