കൊ​​​ച്ചി: എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നു തോ​​​ന്ന​​​ത്ത​​​ക്ക നി​​​ല​​​യി​​​ല്‍ തെ​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന വാ​​​ര്‍​ത്ത​​​ക​​​ള്‍ വ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം.

എ​​​ല്‍​ഡി​​​എ​​​ഫ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല്‍​ക്കു​​​ന്നു​​വെ​​​ന്ന് ജ​​​ന​​​ങ്ങ​​​ളെ​​​യും അ​​​ണി​​​ക​​​ളെ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കൊ​​​ച്ചി​​​യി​​​ല്‍ ന​​ട​​​ന്ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മ​​​ന്ത്രി​​​യു​​​മാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​ആ​​​ര്‍. വ​​​ത്സ​​​ന്‍,അ​​​ഡ്വ. ടി.​​​വി. വ​​​ര്‍​ഗീ​​​സ്, അ​​​നി​​​ല്‍ ക​​​ഞ്ഞി​​​ലി, ഐ. ​​​ഷി​​​ഹാ​​​ബു​​​ദീ​​​ന്‍, ബാ​​​ബു ഗോ​​​പി​​​നാ​​​ഥ്, ഉ​​​ഴ​​​മ​​​ല​​​ക്ക​​​ല്‍ വേ​​​ണു​​​ഗോ​​​പാ​​​ല്‍, കെ.​​​എ​​​സ്. അ​​​നി​​​ല്‍, പി.​​​പി. ജോ​​​ര്‍​ജ് കു​​​ട്ടി, പ​​​ട്ടം ശ്രീ​​​കു​​​മാ​​​ര്‍, മാ​​​ത്യൂ​​​സ് കോ​​​ല​​​ഞ്ചേ​​​രി, ക​​​ഴ​​​ക്കൂ​​​ട്ടം സ​​​തീ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​​ച്ചു.