ക​ട​ലൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​ലൂ​രി​ല്‍ ഒ​രു കൂ​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ രണ്ടുപേർ അ​റ​സ്റ്റി​ല്‍. ക​ര​മ​ണി​കു​പ്പം സ്വ​ദേ​ശി​ക​ളാ​യ ശ​ങ്ക​ര്‍ ആ​ന​ന്ദ്, ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ട​ലൂ​ര്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്. സു​ഗ​ന്ത് കു​മാ​ര്‍, ക​മ​ലേ​ശ്വ​രി, നി​ഷാ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മൂ​വ​രേ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് പോ​ലീ​സ് മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.