കൊ​ല്ലം: ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണ​ശ്ര​മം. കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മാ​സ്ക്ക് ധ​രി​ച്ചെ​ത്തി​യ യു​വാ​വും യു​വ​തി​യും ചേ​ർ​ന്നാ​ണ് സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​ണെ​ന്ന് പ​രി​ച​യ​പെ​ടു​ത്തി സ്വ​ർ​ണം വാ​ങ്ങാ​നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ൽ യു​വ​തി മാ​ല മോ​ഷ്ടി​ച്ചെ​ന്ന് തെ​റ്റിദ്ധ​രി​ച്ച് യു​വാ​വ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും ഉ​ട​മ​യ്ക്കും നേ​രേ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു.