ഹാ​വേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ ഹാ​വേ​രി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ല്‍ ഒ​രു സ്ത്രീ​യും അ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. 30 വ​യ​സു​ള്ള ച​ന്ന​മ​യും ര​ണ്ട് വ​യ​സു​ള്ള അ​മൂല്യ​യും അ​നു​ശ്രീ​യു​മാ​ണ് മ​രി​ച്ച​ത്.

സ​വ​നൂ​ര്‍ താ​ലൂ​ക്കി​ലെ മ​ദ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​പ്പ, സു​നി​ത, യെ​ല്ല​മ്മ എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. യെ​ല്ല​മ്മ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണ​ത്.