ക​ണ്ണൂ​ർ: മൂ​ന്ന​ര വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​യെ ഇ​ന്ന​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ചി​കി​ത്സ​ക്കാ​യി കു​ഞ്ഞി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. പ​രി​യാ​രം സ്വ​ദേ​ശി​യാ​യ കു​ട്ടി വ്യാ​ഴാ​ഴ്ച തൊ​ട്ട​ടു​ത്ത വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ച്ചി​രു​ന്നു.

ഇ​താ​വാം രോ​ഗ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു.