തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 30 ന് ​ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ ഇ​ട​ത് കൈ​യി​ലെ ന​ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ട​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൂ​ണ്ടു വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി അ​ട​യാ​ളം പൂ​ർ​ണ​മാ​യും മാ​യാ​ത്ത​തി​നാ​ലാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തെ 49 ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് ജൂ​ലൈ 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.