തി​രു​വ​ന​ന്ത​പു​രം : ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മ​ര്യ​നാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര്യ​നാ​ടു സ്വ​ദേ​ശി സേ​വ്യ​ർ( 62 ) ആ​ണ് മ​രി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​ന്ന വ​ഴി​യാ​ണ് സേ​വ്യ​ർ സ​ഞ്ച​രി​ച്ച വ​ള്ളം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​സ്റ്റ​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.