തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചി​റ​യി​ൻ​കീ​ഴ് കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി.

ശാ​ർ​ക്ക​ര പു​തു​ക്ക​രി സ്വ​ദേ​ശി പ്രി​ൻ​സ് (13)നെ​യാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

നാ​ലു പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കാ​യ​ലി​ൽ ഇ​റ​ങ്ങി​യ​ത്. ഫ​യ​ർ ഫോ‌​ഴ്സി​ന്‍റെ സ്കൂ​ബ ടീം ​സ്ഥലത്ത് തെ​ര​ച്ചി​ൽ തു​ട​ങ്ങി.