ഹ​രി​പ്പാ​ട്: പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​രു​വാ​റ്റ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ ര​വി​യു​ടെ മ​ക​ൻ ര​ഞ്ജി​ത്ത് (38) ആ​ണ് മ​രി​ച്ച​ത്.

ക​രു​വാ​റ്റ -പ​ല്ല​ന കു​മാ​ര​കോ​ടി റോ​ഡി​ൽ അ​ജി​ത ജം​ഗ്ഷ​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. ക്ഷീ​ര ക​ർ​ഷ​ക​നാ​യ യു​വാ​വ് പു​ല്ലു​മാ​യി ട്രോ​ളി​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പി​ന്നി​ൽ നി​ന്നും വ​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വാ​വ് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.