ക​ണ്ണൂ​ർ: വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ കാ​ണാ​താ​യി. മാ​ത​മം​ഗ​ലം പെ​രു​വാ​മ്പ​യി​ൽ ആ​ണ് സം​ഭ​വം. കോ​ടൂ​ർ മാ​ധ​വി (70) നെ​യാ​ണ് കാ​ണാ​താ​യ​ത്.

വീ​ട്ടി​ന് സ​മീ​പ​ത്തെ പു​ഴ​യി​ലാ​ണ് ഇ​വ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് പെ​രി​ങ്ങോം ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ ​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തീ​ര​ങ്ങ​ളി​ൽ അ​ട​ക്കം ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.