തി​രു​വ​ന​ന്ത​പു​രം: കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന് ലി​മി​റ്റ​ഡി​ന് (കെ ​റെ​യി​ൽ) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ന്‍റെ (ഐ​എ​സ്‌​ഒ 9001–2015 ) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ കെ ​റെ​യി​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​ണ് ഐ​എ​സ്ഒ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​ര​ഭ​മാ​ണ് കെ ​റെ​യി​ൽ.

റെ​യി​ല്‍​വേ വി​ക​സ​നം, പു​ന​ര്‍​വി​ക​സ​നം, ന​ട​ത്തി​പ്പ്, പ​രി​പാ​ല​നം, പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ര്‍​ട്ട്, വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ല്‍, പ്രൊ​ജ​ക്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ല്‍​ട്ട​ന്‍​സി, എ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍​സി എ​ന്നി​വ​യാ​ണ് കെ-​റെ​യി​ലി​ന്‍റെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ.