റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ൽ ന​ക്സ​ലു​ക​ൾ ന​ട​ത്തി​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. സ്റ്റേ​റ്റ് ടാ​സ്ക് ഫോ​ഴ്സി​ലെ ചീ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ഭ​ര​ത് ലാ​ൽ സാ​ഹു, കോ​ൺ​സ്റ്റ​ബി​ൾ സ​തേ​ർ സിംഗ് എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​ർ നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി റാ​യ്പു​രി​ലേ​ക്ക് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

ബു​ധ​നാ​ഴ്ച രാ​ത്രി ന​ക്സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് ‌‌സൈ​നി​ക​ർ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.