കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് ഒ​രു​വ​ർ​ഷം. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ ദി​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​നും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് 10 ന് ​പു​തു​പ്പ​ള്ളി ​പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ക്കും. ച​ട​ങ്ങ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

വൈ​കി​ട്ട് മൂ​ന്നി​ന് കോ​ൺ​ഗ്ര​സ് അ​നു​സ്മ​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ക്കും. എ​ഐ​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.