മ​ല​പ്പു​റം: ഒ​ഴു​കൂ​ർ കു​ന്ന​ത്ത് സ്‌​കൂ​ൾ വാ​ൻ മ​റി​ഞ്ഞ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​മ്പ​ള​പ്പ​റ​മ്പി​ലെ എ​ബി​സി സ്‌​കൂ​ളി​ന്‍റെ വാ​നാ​ണ് മ​റി​ഞ്ഞ​ത്.

ഡ്രൈ​വ​റും അ​ധ്യാ​പ​ക​രും ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.