ആ​ല​പ്പു​ഴ: തു​റ​വൂ​ർ-​അ​രൂ​ർ ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് വീ​ണ്ടും കു​ഴി​യി​ൽ വീ​ണു. അ​രൂ​ർ പെ​ട്രോ​ൾ പ​മ്പി​നു​മു​മ്പി​ലാ​ണ് സം​ഭ​വം.

പ​ത്ത​നം​തി​ട്ട നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് കു​ഴി​യി​ൽ വീ​ണ​ത്. ബ​സ് ഉ​യ​ർ​ത്താ​ൻ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ടു.