തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സോ​മ​നെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പ​ന്ത്ര​ണ്ടാ​യി​രം രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

മോ​ഷ​ണ കേ​സി​ൽ ജ​യി​ലാ​യി​രു​ന്ന സോ​മ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.