തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്രാ​വ​ബോ​ധ​മു​ള്ള പു​തു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ വി​ശാ​ല ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​എ​സ്ടി​എ മി​ക​വ് അ​ക്കാ​ദ​മി​ക മു​ന്നേ​റ്റ പ​രി​പാ​ടി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം മി​ക​ച്ച​താ​ണെ​ങ്കി​ലും ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ പി​ന്നി​ലാ​ണ്. ലോ​കോ​ത്ത​ര ശാ​സ്ത്ര​പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ൽ സ്വ​യം​വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. അ​ധ്യാ​പ​ക​രും ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.