തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ചി​കി​ത്സാ ചി​ല​വാ​യി 2,35,967 രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 13 മു​ത​ൽ 17 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ​യ്ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ഉ​ത്ത​ര​വ്. ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശി​വ​ശ​ങ്ക​ർ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സു​പ്രീം​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.