ക​ണ്ണൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​സ്‌​ക്ക​റ്റ് -ക​ണ്ണൂ​ര്‍ വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​മാ​ണ് ബം​ഗു​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

മ​ഴ​യെ തു​ട​ര്‍​ന്ന് വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ ശേ​ഷം വൈ​കീ​ട്ട് 6.10നാ​ണ് വി​മാ​നം തി​രി​കെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

കൂ​ടാ​തെ, മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ബം​ഗു​ളൂ​രു, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​ത്.