തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യു​മാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ. വ​ഞ്ചി​ക്കു​ള​ത്തേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മേ​യ​ർ എം.കെ.​വ​ര്‍​ഗീ​സും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.