തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സ് തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നെ​യ്യാ​റ്റി​ൻ​ക​ര കാ​രോ​ട് കി​ഡ്സ് വാ​ലി സ്കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് വ​ഴി​കൊ​ടു​ക്ക​വേ തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്ക് പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.