കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പ​റ​മ്പി​ൽ ബ​സാ​ർ ചെ​റു​പ​റ്റ ഒ​ടി​പു​ന​ത്ത് അ​ർ​ഷാ​ദ് (33)നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ർ​ഷാ​ദി​ന്‍റെ ഭാ​ര്യ ഷ​ഹ​ല​യ താ​മ​ര​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

പോ​ലീ​സെ​ത്തി കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.