മയാമി: കോപ്പ അമേരിക്കയിലെ അര്‍ജന്‍റീന-കൊളംമ്പിയ ഫൈനലിന്‍റെ കിക്കോഫ് വൈകും. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ തള്ളിക്കയറ്റത്തെ തുടർന്നാണ് കിക്കോഫ് വൈകുന്നത്.

ഇന്ത്യൻ സമയം 6.45ന് മത്സരം ആരംഭിക്കുമെന്നാണ് സൂചന.