ച​ണ്ഡി​ഗ​ഡ്: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ല​ഖ്ബീ​ർ സിം​ഗ് ലാ​ൻ​ഡ​യു​ടെ സ​ഹാ​യി​ക​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് വി​ദേ​ശ നി​ർ​മി​ത പി​സ്റ്റ​ളു​ക​ളും ക​ണ്ടെ​ടു​ത്തു. പ​ഞ്ചാ​ബ് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ ലാ​ൻ​ഡ സം​ഘാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 13 ആ​യി.

15 ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ‍​ഞ്ചം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. അ​തി​ർ​ത്തി​യി​ലൂ​ടെ ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്ത​ൽ, കൊ​ള്ള, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് അ​റ​സ്റ്റ്.