കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ വേ​ങ്ങൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്ത​ൽ ആ​ണ് സം​ഭ​വം. കൊ​ച്ചു​പു​ര​യ്ക്ക​ൽ ക​ട​വി​ൽ ഫ്രാ​ൻ​സി​സ് എ​ന്ന​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് ഒ​ന്നി​ൽ കൂ​ടു​ത​ൽ ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് നി​ഗ​മ​നം. സ​മീ​പ​ത്തെ പ്ലാ​വി​ൽ​നി​ന്ന് ച​ക്ക​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആനയ്ക്ക് ഷോ​ക്കേ​റ്റ​താ​കാം എ​ന്ന് സംശയിക്കുന്നു.