കോ​ട്ട​യം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ർ വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ക​ടു​ത്തു​രു​ത്തി​യി​ലെ വീ​ട്ടി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി, വ​ന്ദ​ന ദാ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​വി​ടെ എ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന് ഏ​ത് ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന​യാ​ളാ​ണ് സു​രേ​ഷ് ഗോ​പി എ​ന്ന് വ​ന്ദ​ന ദാ​സി​ന്‍റെ അ​ച്ഛ​ൻ പ​റ​ഞ്ഞു.

മേ​യ് 10നാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വ​ന്ദ​ന ദാ​സി​നെ പോ​ലീ​സ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച പ്ര​തി കു​ത്തി​ക്കൊ​ന്ന​ത്. കൊ​ല്ലം അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന.