കോ​ഴി​ക്കോ​ട്: വി​ര​ണ്ടോ​ടി​യ പോ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി വ​യോ​ധി​ക​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് മൊ​ക​വൂ​രി​ൽ ആ​ണ് സം​ഭ​വം. പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ന​മ്പോ​ൽ​ചി​റ​ക്ക​ൽ സ്വ​ദേ​ശി സ​തി (75)ക്ക് ​പ​രി​ക്കേ​റ്റു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ സ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ലു മ​ണി​ക്കൂ​ർ നേ​രം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ പി​ടി​ച്ചു കെ​ട്ടി​യ​ത്.