കോ​ഴി​ക്കോ​ട്: സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് പ്ര​മോ​ദ് കോ​ട്ടൂ​ളി​യു​ടെ പു​റ​ത്താ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം വാ​ർ​ത്താ​ക്കു​റി​പ്പ്.

പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തും അ​ച്ച​ട​ക്ക​ത്തി​നു നി​ര​ക്കാ​ത്ത​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​മാ​ണ് പ്ര​മോ​ദി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് സി​പി​എം വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം പി​എ​സ്‌​സി കോ​ഴ ആ​രോ​പ​ണ​ത്തെ സം​ബ​ന്ധി​ച്ച് സി​പി​എം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടി​ല്ല.

പി​എ​സ്‌​സി കോ​ഴ​യി​ന്മേ​ല​ല്ല ന​ട​പ​ടി​യെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ വി​ശ​ദീ​ക​ര​ണം.