കൊ​ച്ചി: വ​രാ​പ്പു​ഴ​യ്ക്ക​ടു​ത്ത് വ​ഴി​ക്കു​ള​ങ്ങ​ര​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കൈ​താ​രം സ്വ​ദേ​ശി വ​ന​ജ(66) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​ദ്യാ​ദ​ര​ന്‍(70) വ​ന​ജ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വ​ന​ജ​യ്ക്ക് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി കാ​ഴ്ച ന​ഷ്ട​പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ചി​ല മാ​ന​സി​ക​മാ​യ ബു​ദ്ധി​മു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.

വ​ഴ​ക്കി​നി​ടെ ഇ​ന്ന് രാ​വി​ലെ വി​ദ്യാ​ദ​ര​ന്‍ മ​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ മ​ക​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് അ​യ​ല്‍​ക്കാ​ര്‍ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.