ഹൈ​ദ​രാ​ബാ​ദ്: ബി​ആ​ർ​എ​സി​ൽ നി​ന്ന് കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള എം​എ​ൽ​എ​മാ​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജേ​ന്ദ്ര​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ പ്ര​കാ​ശ് ഗൗ​ഡ് വെ​ള്ളി​യാ​ഴ്ച കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഭ​ര​ണ​ക​ക്ഷി​യി​ലേ​ക്ക് കൂ​റു​മാ​റി​യ ബി​ആ​ർ​എ​സ് എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന പ്ര​കാ​ശ് ഗൗ​ഡി​നെ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്വീ​ക​രി​ച്ചു.

കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​ർ ബി​ആ​ർ​എ​സ് വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.