ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ സ്ഥാ​പ​ക നേ​താ​വു​മാ​യ കെ. ​ക​രു​ണാ​നി​ധി​യ​ടെ ചി​ത്രം ആ​ലേ​ഖ​നം​ചെ​യ്ത നാ​ണ​യം പു​റ​ത്തി​റ​ക്കി. 100 രൂ​പ നാ​ണ​യ​മാ​ണ് ക​രു​ണാ​നി​ധി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം​ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ​ത്.

കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്. ക​രു​ണാ​നി​ധി​യു​ടെ ജ​ന്മ​ശ​താ​ബ്‌​ദി വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​ണ് ഡി​എം​കെ. ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പാർട്ടിയുമാണ് ഡി​എം​കെ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം.