തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കാ​ല​ഹ​ര​ണ​പ്പെ​ട്ട നേ​താ​വാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ട്ര​യ​ൽ റ​ണ്ണി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ വി​ളി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ മ​ര്യാ​ദ ഇ​ത്ര​മാ​ത്ര​മാ​ണ്. പ്ര​തി​പ​ക്ഷ​ത്തെ ബ​ഹു​മാ​നി​ക്കേ​ണ്ടേ. ന​ല്ല മ​ന​സു​ണ്ടെ​ങ്കി​ലേ ഇ​വ​രെ​യൊ​ക്കെ വി​ളി​ക്കാ​ന്‍ ക​ഴി​യു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ പേ​രു​പോ​ലും പ​റ​യാ​തെ പോ​യ​ത് മ​ര്യാ​ദ​കേ​ടാ​ണ്. മ​ര​ണ​പ്പെ​ട്ടു​പോ​യ ആ​ളു​ടെ പേ​ര് പ​റ​യാ​ന്‍ പോ​ലും മ​ന​സി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.