കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ദേ​ഹ​ത്തേ​ക്ക് വീ​ണ് വീ​ട്ട​മ്മ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ര്‍ തൈ​വ​ള​പ്പി​ല്‍ ഹം​സ​ക്കോ​യ​യു​ടെ ഭാ​ര്യ സു​ബൈ​ദ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് പെ​ട്ട​ന്ന് സ​ണ്‍​ഷേ​ഡ് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​ർ​ക്ക് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.