ഗ്യാം​ഗ്‌​ടോ​ക്: സി​ക്കി​മി​ലെ ഒ​രേ​യൊ​രു പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​യാ​യ ടെ​ന്‍​സിം​ഗ് നൊ​ര്‍​ബു ലാം​ത്ത ഭ​ര​ണ​പ​ക്ഷ​ത്ത് ചേ​ര്‍​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് സി​ക്കിം ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന ടെ​ന്‍​സിം​ഗ് പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ച് സി​ക്കിം ക്രാ​ന്തി മോ​ര്‍​ച്ച​യി​ല്‍ ചേ​ര്‍​ന്ന​ത്.

സ്യാ​രി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ടെ​ന്‍​സിം​ഗ്. എ​സ്‌​കെ​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വ് കും​ഗ നി​മ ലെ​പ്ച്ച​യെ തോ​ല്‍​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​യ​ത്.

സി​ക്കിം നി​യ​മ​സ​ഭ​യി​ലേ​ക്ക് ഈ ​വ​ര്‍​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 32 സീ​റ്റു​ക​ളി​ല്‍ 31 സീ​റ്റി​ലും സി​ക്കിം ക്രാ​ന്തി മോ​ര്‍​ച്ച​യാ​ണ് വി​ജ​യി​ച്ച​ത്. ടെ​ന്‍​സിം​ഗ് കൂ​ടി എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷം ഇ​ല്ലാ​തെ​യാ​യി.