കാ​ലി​ഫോ​ര്‍​ണി​യ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ര്‍​ജ​ന്‍റീ​ന ഫൈ​ന​ലി​ല്‍. സെ​മി​ഫൈ​ന​ലി​ല്‍ കാ​ന​ഡ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് ലോ​ക​ചാ​മ്പ്യ​ന്‍​മാ​ര്‍ തോ​ല്‍​പ്പി​ച്ച​ത്.

ല​യ​ണ​ല്‍ മെ​സി​യും ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സു​മാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. അ​ല്‍​വാ​ര​സ് 22-ാം മി​നി​റ്റി​ലും മെ​സി 51-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ ഫൈ​ന​ലി​ല്‍ വീ​ഴ്ത്തി​യാ​ണ് മെ​സി​യും സം​ഘ​വും കി​രീ​ടം നേ​ടി​യ​ത്.

കൊ​ളം​ബി​യ​യും ഉ​റു​ഗ്വാ​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 5.30നാ​ണ് ഫൈ​ന​ല്‍.