ചെ​ന്നൈ: എം.​കെ.​സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്നു​വെ​ന്ന് ത​മി​ഴ് മാ​നി​ല കോ​ണ്‍​ഗ്ര​സ്-​മൂ​പ്പ​നാ​ര്‍ അ​ധ്യ​ക്ഷ​ന്‍ ജി.​കെ.​വാ​സ​ന്‍. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ പാ​ര്‍​ട്ടി​ക​ളി​ലു​ള്ള​വ​രും ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ടെ​ന്നും വാ​സ​ന്‍ ചൂ​ണ്ടി​കാ​ട്ടി.

ക​ഴി​ഞ്ഞ ദി​വ​സം ബി​എ​സ്പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ആം​സ്‌​ട്രോം​ഗ് ആ​റം​ഗ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ചെ​ന്നൈ​യി​ലെ ത​ന്‍റെ വ​സ​തി​ക്ക് സ​മീ​പ​മം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ടുത്.