ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ കു​ടി​വെ​ള്ള​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. ഏ​ഴോ​ളം പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഗു​രു​ദ്വാ​സ്പൂ​രി​ലെ വി​ദ്വാ ഗ്രാ​മ​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​നാ​ലി​ലൂ​ടെ കൃ​ഷി​സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

അ​ക്ര​മി​ക​ള്‍ അ​റു​പ​ത് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​റി​ല്‍ സ​ഞ്ച​രി​ച്ച ആ​ളു​ക​ളാ​ണ് വെ​ടി​വ​യ്പ്പി​ല്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.