ന്യൂ​ഡ​ൽ​ഹി : ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ജൂ​ലൈ 8ന് ​മ​ണി​പ്പു​ര്‍ സ​ന്ദ​ര്‍​ശി​ക്കും. രാ​ഹു​ല്‍ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും. പി​സി​സി നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മ​ണി​പ്പു​രി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ഗ​വ​ര്‍​ണ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​തി​പ​ക്ഷ​നേ​താ​വാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ മ​ണി​പ്പു​രി​ലെ​ത്തു​ന്ന​ത്.

നേ​ര​ത്തെ മ​ണി​പ്പു​രി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച രാ​ഹു​ല്‍, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ബി​ജെ​പി​യും മ​ണി​പ്പൂ​രി​ലെ ക​ലാ​പ​വും ആ​ക്ര​മ​ണ​ങ്ങ​ളും ക​ണ്ടി​ല്ലെ​ന്ന് ന​ട​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യ ശേ​ഷ​മു​ള​ള ആ​ദ്യ ലോ​ക്‌​സ​ഭാ പ്ര​സം​ഗ​ത്തി​ലും രാ​ഹു​ല്‍ മ​ണി​പ്പു​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.