തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍​ഷ​നും മു​ട​ക്കം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഈ ​മാ​സം ആ​ദ്യം 30 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ൽ പ്ര​തി​മാ​സം 50 കോ​ടി രൂ​പ​യെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ന​ല്‍​കു​ന്നു​ണ്ട്.

ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം 5717 കോ​ടി രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ഹാ​യ​മാ​യി ന​ല്‍​കി​യെ​ന്ന് മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.