ന്യൂ​ഡ​ൽ​ഹി: ആ​റ് മാ​സം മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​യോ​ധ്യ ധാം ​ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു. 20 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മ​തി​ൽ പൊ​ളി​ഞ്ഞു വീ​ണ​ത്.

240 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം പു​തു​ക്കി പ​ണി​ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

മ​തി​ൽ അ​യോ​ധ്യ ധാം ​സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ മ​തി​ലി​നോ​ട് ചേ​ർ​ന്ന് കു​ഴി​യെ​ടു​ത്ത​താ​ണ് മ​തി​ൽ ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.