മ​ല​പ്പു​റം: ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ല​പ്പു​റ​ത്ത് ചാ​വ​ക്കാ​ട്-​പൊന്നാനി ദേ​ശീ​യ​പാ​ത‍​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ആ​ഷി​ഖ് (22), ക​രി​ങ്ക​ല്ല​ത്താ​ണി ത്വ​ദേ​ശി ഫാ​സി​ൽ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബു​ള്ള​റ്റ് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നി​ട​ത്തേ​ക്കാ​യി​രു​ന്നു വാ​ഹ​നം മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് കൈ​വ​രി​യി​ലെ ക​മ്പി​ക​ൾ ശ​രീ​ര​ത്തി​ൽ കു​ത്തി​ക്ക​യ​റി​യാ​ണ് മ​ര​ണം സം​വി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ‌​ട്ട​ത്തി​നാ​യി മാ​റ്റി.