പൂ​ന്നൈ : ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യി തൂ​ങ്ങി​ക്കി​ട​ന്ന് റീ​ൽ​സെ​ടു​ത്ത യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തു.

പൂ​ന്നൈ സ്വ​ദേ​ശി മീ​നാ​ക്ഷി സു​ള​ങ്കെ, സു​ഹൃ​ത്ത് മി​ഹി​ർ ഗാ​ന്ധി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച മൂ​ന്നാ​മ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ തു​ങ്ങി​ക്കി​ട​ന്ന് റീ​ൽ​സ് എ​ടു​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.