തൃ​ശൂ​ർ: വി​യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​നി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ത​ട​വി​ല്‍ ക​ഴി​യു​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ പ​ക്ക​ല്‍ നി​ന്നാ​ണ് ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ഡി ​ബ്ലോ​ക്കി​ലെ 29 ആം ​ന​മ്പ​ര്‍ സെ​ല്ലി​ലാ​യി​രു​ന്നു ഇ​യാ​ള്‍.

സ​ന്ദ​ര്‍​ശ​ന സ​മ​യം ക​ഴി​ഞ്ഞ് ത​ട​വു​ക്കാ​രെ സെ​ല്ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ആ​ണ് ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ഫോ​ൺ ഉ​ദ്യാ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ൽ ഇ​തി​ൽ സിം ​കാ​ർ​ഡ് ഇ​ല്ലാ​യി​രു​ന്നു. സിം ​എ​റി​ഞ്ഞു ക​ള​ഞ്ഞെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. നേ​ര​ത്തെ​യും അ​നീ​ഷി​ന്‍റെ പ​ക്ക​ൽ​നി​ന്ന് ജ​യി​ലി​ൽ​വ​ച്ച് ഫോ​ൺ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.