തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് ചെ​റു​വ​ള്ളം മ​റി​ഞ്ഞ​ത്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി നീ​ന്തി ര​ക്ഷ​പെ​ട്ടു.

ഇ​ന്ന് മു​ത​ല​പ്പൊ​ഴി​യി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി വി​ക്ട​റാ​ണ് (50) മ​രി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വേ അ​ഴി​മു​ഖ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വി​ക്ട​റി​നൊ​പ്പം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ര​ക്ഷ​പെ​ട്ടു.