എ​റ​ണാ​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​ക്കാ​ട് പാ​റ​യ്ക്ക​ൽ അ​നി​ൽ​കു​മാ​ർ ( 44 ) നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 18 ന് ​ഉ​ച്ച​യ്ക്ക് 12 നാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

2022 ൽ ​കോ​ട​നാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.