അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ അ​ബു​ദാ​ബി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ക​ണ്ണൂ​ർ മാ​ടാ​യി പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി അ​മ​ൻ റാ​സി​ഖ് (23) ആ​ണ് മ​രി​ച്ച​ത്.

ഗോ​വ​ണി​യി​ൽ നി​ന്ന് തെ​ന്നി വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റി​സ​ർ​ച്ച​റാ​യ ഡോ. ​മു​ഹ​മ്മ​ദ് റാ​സി​ഖി​ന്‍റെ​യും കെ.​സി. ഫാ​ത്തി​ബി​യു​ടെ​യും മ​ക​നാ​ണ്.

അ​ബു​ദാ​ബി​യി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യു​മാ​യാ​ണ്.